¡Sorpréndeme!

Shikhar Dhawan ruled out of West Indies T20I series | Oneindia Malayalam

2019-11-27 7,325 Dailymotion

Shikhar Dhawan ruled out of West Indies T20I series
ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന്‍ വെസ്റ്റിന്‍ഡീസിനെതിരെ തുടങ്ങുന്ന ടി20യില്‍ പരമ്ബരയില്‍ നിന്ന് പുറത്ത്. ഡിസംബര്‍ 6ന് വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബര തുടങ്ങാനിരിക്കെയാണ് താരത്തിന് പരിക്ക് തിരിച്ചടിയാവുന്നത്. ഇതോടെ ടി20 പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് അവസരം ലഭിക്കാന്‍ സാധ്യതയേറി.വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ ആലോചിക്കുന്ന വിവരം മുംബൈ മിററാണ് പുറത്തുവിട്ടത്.
#INDvsWI #ShikharDhawan